ഓര്‍മ്മകളിലെ തൃശൂര്‍..

ഓര്‍മ്മകളിലെ തൃശൂര്‍.........
ഒരു കാലത്ത് ഈ അമ്മയും മകനും തേക്കിന്‍കാട് ൈമ താനതെത ഒരു സ്ഥിരം കാഴ്ചയായിരുന്നു. മാനസികവിഭ്രാന്തിയില്‍ അകപെപട്ട മകനുപിന്നാലെ തന്‍റെ ജീവിതകാലം മുഴുവന്‍ അലഞ്ഞ ഒരമ്മ.
ഇവരുടെ ജീവിതത്തെ ആസ്പദമാക്കി മാത്യവന്ദനം എന്ന പേരിൽ ഒരു സിനിമ ഇറങ്ങിയിരുന്നു. ജഗതിയും സുകുമാരിയുമാണ് വേഷങ്ങൾ അവതരിപ്പിച്ചത്


Next Post Previous Post