'രാഹുൽ ഗാന്ധി രാജിവച്ചിട്ട് ഇല്ലാത്ത ക്ഷീണമൊന്നും ഞങ്ങൾ രാജി വച്ചാൽ ഉണ്ടാകില്ലെന്ന് പറയണം'

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസില്‍ പുനസംഘടന നടത്തണമെന്ന് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റും കെഎസ്‍‌യു മുൻ ദേശീയ സെക്രട്ടറിയുമായ ഡോ മാത്യൂ കുഴൽനാടൻ. 7 വർഷമാകുന്നു പുന:സംഘടന നടത്തിയിട്ട്. താഴെ ഉള്ള ഒരു തലമുറയോട് കാണിക്കുന്ന വലിയ അനീതിയാണിതെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം കുറിച്ചു. പ്രിയപ്പെട്ട ഡീൻ കുര്യാക്കോസിനും, സി.ആർ മഹേഷിനും ഒരു തുറന്ന കത്ത് എന്ന

from Oneindia.in - thatsMalayalam News https://ift.tt/2BOanQY
via IFTTT
Next Post Previous Post