വാളയാർ പീഡനക്കേസ്: പ്രതിഷേധങ്ങൾക്ക് ഫലം, പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീലിന് പോലീസ്!
പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പോലീസ്. കേസിന്റെ വിധിപ്പകര്‍പ്പ് ലഭിച്ചാലുടന്‍ പരിശോധിച്ച് അപ്പീല്‍ നല്‍കുമെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍ വ്യക്തമാക്കി. പോലീസും നിയമവകുപ്പും ചേര്‍ന്നാണ് പാലക്കാട് പോക്‌സോ കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുക. മീശ വടിച്ചും താടി വെച്ചും വേഷം മാറി ജോളിക്ക് പിറകെ, രഹസ്യ
from Oneindia.in - thatsMalayalam News https://ift.tt/32Q5dzP
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/32Q5dzP
via IFTTT