ഷാജു എല്ലാം മറച്ചുവെച്ചു; ആറ് കൊലപാതകങ്ങളെക്കുറിച്ചും ഭാര്‍ത്താവിന് അറിയാമെന്ന് ജോളിയുടെ മൊഴി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ രണ്ടാം ഭാര്‍ത്താവും അധ്യാപകനുമായ ഷാജുവിന്‍റെ പങ്ക് കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കി പോലീസ്. കേസിലെ ഒന്നാം പ്രതിയാ ജോളിയെ വിവാഹം ചെയ്തതിന് ശേഷം എല്ലാ കൊലപാതകങ്ങളെക്കുറിച്ചും ഷാജു അറിഞ്ഞിരുന്നുവെന്ന നിഗമനമാണ് അന്വേഷണ സംഘത്തിനുള്ളത്. സിലി വധക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് എല്ലാ കാര്യങ്ങളും ഷാജുവിന് അറിയാമായിരുന്നെന്ന് ജോളി വെളിപ്പെടുത്തിയത്. എന്നാല്‍
from Oneindia.in - thatsMalayalam News https://ift.tt/2PjTmWJ
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2PjTmWJ
via IFTTT