പെരിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കൊച്ചി: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകാരയ കൃപേഷിന്‍റെയും ശരത്ലാലിന്‍റെയും കൊലപാതക കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടുമായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന സെപ്തംബര്‍ മുപ്പതിലെ സിംഗില്‍ ബെഞ്ചിന്‍റെ ഇത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ച് മുമ്പാകെ അപ്പീല്‍ നല്‍കിയത്. ശല്യം ചെയ്യുന്നുവെന്ന് പരാതി നല്‍കിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍

from Oneindia.in - thatsMalayalam News https://ift.tt/32YTqiN
via IFTTT
Next Post Previous Post