പുരുഷന്‍മാരുടെ വിവാഹ പ്രായത്തില്‍ മാറ്റം വരുന്നു; സുപ്രധാന തീരുമാനത്തിന് മോദി സര്‍ക്കാര്‍
ദില്ലി: പുരുഷന്‍മാരുടെ വിവാഹ പ്രായത്തില്‍ മാറ്റം വരുത്തിയേക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വിവാഹ പ്രായം തുല്യമാക്കാനാണ് ആലോചന. 18 വയസ് തികഞ്ഞാല്‍ പുരുഷന്‍മാര്‍ക്ക് വിവാഹം ചെയ്യാന്‍ അനുമതി നല്‍കുന്ന തരത്തില്‍ നിയമ ഭേദഗതി വരുമെന്നാണ് റിപ്പോര്‍ട്ട്. 2006ലെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരം പുരുഷന്‍മാരുടെ വിവാഹ പ്രായം 21 ഉം സ്ത്രീകളുടെത് 18 ഉം ആണ്. ഇതില്‍
from Oneindia.in - thatsMalayalam News https://ift.tt/2N0cdVh
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2N0cdVh
via IFTTT