മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രി! ഹരിയാണയില്‍ സത്യപ്രതിജ്ഞ ഇന്ന്

ചണ്ഡീഗഡ്: രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ ഹരിയാണയില്‍ ഇന്ന് ബിജെപി-ജെജെപി സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ ഏറും. ഇത് രണ്ടാം തവണയാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. ജെജെപി നേതാവ് ദുഷ്യന്ത ചൗട്ടാല ഉപമുഖ്യമന്ത്രിയാകും. രാജ്ഭവനില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2.15 നാണ് സത്യപ്രതിജ്ഞ. പ്രമുഖ ബിജെപി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. ശനിയാഴ്ച സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി അവകാശവാദം ഉന്നയിച്ച്

from Oneindia.in - thatsMalayalam News https://ift.tt/31PqV5B
via IFTTT
Next Post Previous Post