ജിഐ പൈപ്പ് കൊണ്ട് അടിച്ചാല്‍ മുറിവുണ്ടാകുമോ? പെരിയ കേസില്‍ കുറ്റപത്രത്തില്‍ പോരായ്മകളെന്ന് കോടതി
കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ കുറ്റപത്രത്തില്‍ പോരായ്മകള്‍ ഉണ്ടെന്ന് ഹൈക്കോടതി. ജിഐ പൈപ്പ് കൊണ്ട് അടിച്ചാല്‍ എങ്ങനെയാണ് മുറിവുണ്ടാകുന്നതെന്നും കോടതി ചോദിച്ചു സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. കേസ് ഡയറി ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കാമെന്നും വ്യക്തമാക്കി. പെരിയ കേസ് അന്വേഷണത്തില്‍ പോലീസ് ഗുരുതരമായ
from Oneindia.in - thatsMalayalam News https://ift.tt/32WdmTk
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/32WdmTk
via IFTTT