യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം കശ്മീരില്‍: ചോദ്യം ചെയ്ത് കോണ്‍ഗ്രസും സീതാറാം യെച്ചൂരിയും
ശ്രീനഗര്‍: യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം ചൊവ്വാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി മൂന്ന് മാസത്തിന് ശേഷമാണ് 27 അംഗ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം. പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം ഭരണ മുന്‍ഗണനകളെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച ശേഷം
from Oneindia.in - thatsMalayalam News https://ift.tt/2qQxasZ
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2qQxasZ
via IFTTT