എന്തിന് വെടിവച്ചുകൊന്നു? അട്ടപ്പാടി സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടി വനത്തില്‍ മാവോയിസ്റ്റുകളെന്ന് ആരോപിച്ച് നാല് പേരെ വെടിവച്ച് കൊന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വെടിവച്ചു കൊല്ലാനുണ്ടായ സാഹചര്യം നേരിട്ട് പരിശോധിച്ച് ഡിജിപി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം പി മോഹന്‍ദാസ് ആവശ്യപ്പെട്ടു. അടുത്ത മാസം കല്‍പ്പറ്റയില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. നാലു പേരെ വെടിവച്ചുകൊല്ലാനുണ്ടായ പ്രകോപനം

from Oneindia.in - thatsMalayalam News https://ift.tt/2PrfYVk
via IFTTT
Next Post Previous Post