പുൽവാമയിൽ സ്കൂളിന് മുമ്പിൽ തീവ്രവാദി ആക്രമണം; സിആർപിഎഫ് സംഘത്തിന് നേരെ വെടിവെയ്പ്പ്

ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ സ്കൂളിൽ വിന്യസിച്ചിരുന്ന സിആർപിഎഫ് സംഘത്തിന് നേരെ വെടിവെയ്പ്പ്. പത്താം ക്ലാസ് ബോർഡ് പരീക്ഷ നടക്കുന്നതിനിടെ സുരക്ഷയ്ക്കായി നിയോഗിച്ച സിആർപിഎഫ് സംഘത്തിന് നേരെയാണ് തീവ്രവാദികൾ വെടിയുതിർത്തത്. ഗ്രബ്ഗാമിലെ പ്രധാന പരീക്ഷ കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടന്നത്. Read More: മോദിയെയും വിരാട് കോലിയെയും വധിക്കും: എന്‍ഐഎക്ക് ലഷ്കര്‍ ത്വയ്ബയുടെ പേരില്‍ ഹിറ്റ് ലിസ്റ്റ്! പരീക്ഷ

from Oneindia.in - thatsMalayalam News https://ift.tt/330DUmu
via IFTTT
Next Post Previous Post