നരേന്ദ്ര മോദി സൗദിയിലേക്ക്; വഴിമുടക്കി പാകിസ്താന്‍... ഇത് രണ്ടാംതവണ, ഇമ്രാന്‍ ഖാന്‍ പകവീട്ടുന്നു
ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയോടുള്ള അമര്‍ഷം പാകിസ്താന്‍ തീര്‍ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വഴിമുടക്കി. സൗദി അറേബ്യയിലേക്കുള്ള രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് മോദി പുറപ്പെടാനിരിക്കെയാണ് പാകിസ്താന്‍ തടസം അറിയിച്ചിരിക്കുന്നത്. പാകിസ്താന്റെ വ്യോമ പാത ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അനുവദിക്കാന്‍ സാധിക്കില്ലെന്ന് ആ രാജ്യം അറിയിച്ചു. ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് ചോദ്യം ചെയ്താണ് പാകിസ്താന്റെ തീരുമാനം. സൗദിയില്‍
from Oneindia.in - thatsMalayalam News https://ift.tt/2BJZ8ZP
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2BJZ8ZP
via IFTTT