ലോകം നിയന്ത്രിക്കാന്‍ മോദിയും ബിന്‍ സല്‍മാനും; പുതിയ സമിതി, നിര്‍ണായക തീരുമാനങ്ങള്‍

റിയാദ്: ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളായ ഇന്ത്യയും സൗദിയും കൈകോര്‍ക്കുമ്പോള്‍ പിറക്കുന്നത് പുതിയ ചരിത്രം. പാകിസ്താന്റെ സഖ്യരാജ്യമായ സൗദി അറേബ്യ, തീവ്രവാദ വിരുദ്ധ നടപടിയില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. നേരത്തെ രൂപീകരിച്ച തന്ത്രപ്രധാന പങ്കാളിത്ത സമിതിയുടെ പ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി മോദിയും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ ധാരണയിലെത്തി. സമിതിയുടെ പ്രവര്‍ത്തനത്തിന് വേണ്ട ചട്ടക്കൂട് തയ്യാറാക്കി.

from Oneindia.in - thatsMalayalam News https://ift.tt/2Nq6fM9
via IFTTT
Next Post Previous Post