പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിലും ജാമ്യം; ശിവരഞ്ജിത്തും നസീമും ജയിലിൽ നിന്ന് പുറത്തിറങ്ങി

തിരുവനന്തപുരം: പിഎസ്സി പരീക്ഷ ക്രമക്കേട് കേസിൽ പ്രതികളായ ശിവരഞ്ജിത്തും നസീമും ജയിൽ മോചിതരായി. യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലും പിഎസ്സി തട്ടിപ്പ് കേസിലും പോലീസ് കുറ്റപത്രം നൽകാതിരുന്നതാണ് സ്വാഭാവിക ജാമ്യം ലഭിക്കാൻ കാരണം. എല്ലാ കേസിലും ജാമ്യം ലഭിച്ചതോടെയാണ് പ്രതികൾ ജയിൽ മോചിതരായത്. Read More: രണ്ടുവർഷത്തിനിടെ 3 മാവോയിസ്റ്റ് വേട്ടകൾ, 7 കൊലകള്‍;ആരോപണ ശരങ്ങളേറ്റ് പിണറായി സർക്കാർ

from Oneindia.in - thatsMalayalam News https://ift.tt/2MW8wQc
via IFTTT
Next Post Previous Post