ഓടുന്ന ബസ്സിലെ ക്രൂരപീഡനം; രാജ്യം നടുങ്ങിയ വാര്‍ത്ത, പ്രതികളുടെ കൗണ്ട് ഡൗണ്‍ തുടങ്ങി
ദില്ലി: രാജ്യം ഏറെ ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു ദില്ലിയില്‍ ഓടുന്ന ബസില്‍ യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവം. രാജ്യത്തുടനീളം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവത്തില്‍ ഇരയായ പെണ്‍കുട്ടി ദിവസങ്ങളോളം നരകയാതന അനുഭവിച്ച് മരണം വരിച്ചു. പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. അപ്പീലും മറ്റുമായി വര്‍ഷങ്ങള്‍ പിന്നിട്ടു. ഒടുവില്‍ ശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ദില്ലിയിലെ തിഹാര്‍ ജയില്‍ അധികൃതര്‍.
from Oneindia.in - thatsMalayalam News https://ift.tt/2N1kVlV
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2N1kVlV
via IFTTT