പ്രവാസി ഡിവിഡന്റ് പദ്ധതി; ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു

തിരുവനന്തപുരം: പ്രവാസി നിക്ഷേപങ്ങള്‍ ഫലപ്രദമായി ജന്മനാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിനുള്ള ദീര്‍ഘകാല നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവാസി കേരളീയരുടെ ക്ഷേമ ( ഭേതഗതി ) ബില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. പ്രവാസികള്‍ക്ക് ജീവിതാവസാനം വരെ മാസവരുമാനം ഉറപ്പു വരുത്തുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഇതിനായി പ്രവാസികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് കിഫ്ബി വഴി അടിസ്ഥാന സൗകര്യ

from Oneindia.in - thatsMalayalam News https://ift.tt/36kKlm9
via IFTTT
Next Post Previous Post