ഹരിയാനയില്‍ വീണ്ടും ട്വിസ്റ്റ്..... ഉപമുഖ്യമന്ത്രി പദം ദുഷ്യന്തിന്റെ അമ്മ നൈന ചൗത്താലയിലേക്ക്
ചണ്ഡീഗഡ്: ഹരിയാനയില്‍ വീണ്ടും ട്വിസ്റ്റ്. ജെജെപിയുമായി ചേര്‍ന്ന് ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പായതിന് പിന്നാലെ ഉപമുഖ്യമന്ത്രി പദത്തിലും മാറ്റം. ദുഷ്യന്ത് ചൗത്താലയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കാമെന്നായിരുന്നു ബിജെപി സമ്മതിച്ചത്. എന്നാല്‍ ദുഷ്യന്തിന്റെ അമ്മ നൈന ചൗത്താലയ്ക്ക് ഉപമുഖ്യമന്ത്രി പദം ലഭിക്കുമെന്നാണ് സൂചനകള്‍. സര്‍ക്കാരിന്റെ ഭാഗമാകാന്‍ ദുഷ്യന്ത് തീരുമാനിച്ചിട്ടില്ല. അതുകൊണ്ടാണ് മാറിനില്‍ക്കുന്നത്. ജനനായക് പാര്‍ട്ടിയുടെ സുപ്രധാന നേതാവും
from Oneindia.in - thatsMalayalam News https://ift.tt/342TP3G
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/342TP3G
via IFTTT