കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കം; ജോസ് കെ മാണിക്ക് തിരിച്ചടി!! ചെയര്‍മാനായി തിരഞ്ഞെടുത്തതിന് സ്റ്റേ

ഇടുക്കി: കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ ജോസ് കെ മാണി വിഭാഗത്തിന് കനത്ത തിരിച്ചടി. ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടിയില്‍ സ്റ്റേ തുടരുമെന്ന് കട്ടപ്പന സബ് കോടതി വ്യക്തമാക്കി. അടിയന്തരമായി കേസില്‍ ഇടപെടേണ്ടതില്ലെന്ന നിരീക്ഷിച്ച കോടതി ചെയർമാന്റെ അധികാരം തടഞ്ഞ ഇടുക്കി മുൻസിഫ് കോടതി വിധി ശരിവച്ചു. ജോസ് കെ മാണി

from Oneindia.in - thatsMalayalam News https://ift.tt/3395eic
via IFTTT
Next Post Previous Post