പരിശോധനയ്ക്കിടെ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ച് താഹ; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്
കോഴിക്കോട്: പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത താഹയുടെ വീട്ടില്‍ പരിശോധന നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. വെള്ളിയാഴ്ച്ച വൈകീട്ട് അറസ്റ്റ് ചെയ്തതിന് ശേഷം നടത്തിയ പരിശോധനയുടെ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. പരിശോധനയില്‍ പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീടിനകത്ത് പോലീസ് പരിശോധന നടത്തുമ്പോള്‍ പുറത്ത് ജീപ്പിലിരുന്ന താഹ മാവോയിസ്റ്റ് അനുകൂല മുദ്യാവാക്യം വിളിക്കുന്നതും
from Oneindia.in - thatsMalayalam News https://ift.tt/32ffeFB
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/32ffeFB
via IFTTT