പുരുഷ ലൈംഗികത്തൊഴിലാളികളെ സ്വാധീനിക്കാന്‍ ലഹരി വാഗ്ദാനം; ഇന്ത്യന്‍ വംശജനായ എംപിക്ക് സസ്പെന്‍ഷന്‍
ലണ്ടന്‍: ഇന്ത്യന്‍ വംശജനായ എംപി കീത്ത് വാസിനെ യുകെ പാര്‍ലമെന്‍റ് സസ്പെന്‍ഡ് ചെയ്തു. ആറ് മാസത്തേക്കാണ് സഭയിലെ മുതിര്‍ന്ന അംഗമായ കീത്ത് വാസിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. പുരുഷ ലൈംഗിത്തൊഴിലാളികള്‍ക്ക് കൊക്കെയ്ന്‍ വാങ്ങി നല്‍കാന്‍ എംപി സന്നദ്ധത്ത പ്രകടപ്പിച്ചുവെന്ന് കോമണ്‍ സ്റ്റാന്‍ഡേര്‍ഡ് കമ്മറ്റി കണ്ടെത്തിയതോടെയാണ് നടപടി വന്നത്. സഭയിലെ മുതിര്‍ന്ന ലേബര്‍ അംഗവും പാര്‍ട്ടിയിലെ ഏറ്റവും പ്രമുഖ മുഖവുമായി
from Oneindia.in - thatsMalayalam News https://ift.tt/2C4M80M
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2C4M80M
via IFTTT