കൂടത്തായ് കേസില്‍ പോലീസിനെ അഭിനന്ദിച്ച് പിണറായി, വാളയാറും മാവോയിസ്റ്റ് വേട്ടയും മിണ്ടിയില്ല

തിരുവനന്തപുരം: വാളയാര്‍ കേസിലും മാവോയിസ്റ്റ് കൊലപാതകത്തിലും പോലീസിനെതിരെ വിമര്‍ശനം രൂക്ഷമാകുന്നതിനിടെ അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടത്തായി കേസ് മുന്‍നിര്‍ത്തിയാണ് അദ്ദേഹം പോലീസിനെ അഭിനന്ദിച്ചത്. കേരള പോലീസ് കൂടത്തായി കേസില്‍ രാജ്യത്തിന്റെ അഭിമാനമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മാവോയിസ്റ്റ് കൊലയിലും വാളയാര്‍ കേസിലെ പോലീസിന്റെ അന്വേഷണ വീഴ്ച്ചയെ കുറിച്ചും അദ്ദേഹം ഒന്നും മിണ്ടിയില്ല. വാളയാര്‍

from Oneindia.in - thatsMalayalam News https://ift.tt/2N5jgvE
via IFTTT
Next Post Previous Post