മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഭീഷണിയെന്ന് സുകുമാരന്‍ നായര്‍, അവഗണനയോടെ തള്ളിക്കളയുന്നു
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരുദ്ദേശപരമാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. നേരത്തെ കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാത്തവര്‍ അസാധുവാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം ഈ പ്രസ്താവന എന്‍എസ്എസിനെ ഉദ്ദേശിച്ചാണ് മുഖ്യമന്ത്രി പറഞ്ഞതെങ്കില്‍ തികഞ്ഞ അവഗണനയോടെ തള്ളിക്കളയുന്നുവെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. നേരത്തെ അഞ്ച്
from Oneindia.in - thatsMalayalam News https://ift.tt/2qgisLu
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2qgisLu
via IFTTT