സുരേഷ് ഗോപി കേന്ദ്രമന്ത്രി? അന്ന് സുരേഷ് ഗോപി പറഞ്ഞു, അമിത് ഷാ നല്‍കി.. ഇന്ന്?

തിരുവനന്തപുരം: പിഎസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി പോയതോടെ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി അധ്യക്ഷനായേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. കഴിഞ്ഞ ദിവസം ദില്ലിയിലേക്ക് അമിത് ഷാ സുരേഷ് ഗോപിയെ വിളിപ്പിച്ചതോടെ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു. ബാഗ്ദാദിക്ക് പിന്‍ഗാമി; കൊടുക്രൂരനായ നേതാവ്, യുഎസിന് ഉടന്‍ മറുപടിയെന്ന് മുന്നറിയിപ്പ് അതേസമയം

from Oneindia.in - thatsMalayalam News https://ift.tt/34sFYnz
via IFTTT
Next Post Previous Post