കൊറോണ വൈറസ്: മരണ സംഖ്യ 106 ആയി, 4193 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ചൈന

വുഹാൻ: ചൈനയിൽ കോറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. 4193 പേർക്ക് വൈറസ് ബാധയേറ്റതായി ചൈന സ്ഥിരീകരിച്ചു. ചൈനയുടെ തലസ്ഥാനമായ ബൈയ്ജിഗിൽ തിങ്കളാഴ്ച ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി എട്ടാം തീയതി കോറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്ന് കരുതുന്ന വുഹാൻ നഗരം സന്ദർശിച്ച 50കാരനാണ് വൈറസ് ബാധയേറ്റ് മരിച്ചത്. വുഹാനിൽ നിന്നും മടങ്ങിയെത്തി

from Oneindia.in - thatsMalayalam News https://ift.tt/3aK6bSl
via IFTTT
Next Post Previous Post