കൊറോണയിൽ വിറച്ച് ലോകം, ചൈനയിൽ മരണസംഖ്യ 170 കടന്നു, ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന

വുഹാൻ: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി. 1700ൽ അധികം പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈറസ് ബാധയേറ്റ് മരിച്ച 38 പേരും കോറോണ വൈറസിൻറെ ഉത്ഭവ കേന്ദ്രമെന്ന് കരുതുന്ന ഹുബെ പ്രവിശ്യയിൽ നിന്നുമുള്ളവരാണ്. ഇത്രയും മരണങ്ങൾ ഒരു ദിവസം തന്നെ സംഭവിക്കുന്നത് ആദ്യമായാണ്. Read More:

from Oneindia.in - thatsMalayalam News https://ift.tt/313wxu6
via IFTTT
Next Post Previous Post