ദില്ലിയില്‍ ബിജെപിക്ക് തിരിച്ചടി; വര്‍ഗീയ പരാമര്‍ശത്തില്‍ കപില്‍ മിശ്രയ്ക്ക് 48 മണിക്കൂര്‍ വിലക്ക്

ദില്ലി: വര്‍ഗീയത ഇളക്കിവിട്ട് വോട്ട് നേടാന്‍ ശ്രമിച്ചുവെന്ന ആരോപണം നേരിടുന്ന ബിജെപി സ്ഥാനാര്‍ഥിക്ക് വിലക്ക്. ദില്ലി മോഡല്‍ ടൗണ്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കപില്‍ മിശ്രയ്ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ 48 മണിക്കൂര്‍ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തിയത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണി മുതലാണ് വിലക്ക്. ഇനി തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ശേഷമേ സ്ഥാനാര്‍ഥിക്ക് മണ്ഡലത്തിലെ പ്രചാരണത്തില്‍

from Oneindia.in - thatsMalayalam News https://ift.tt/2uv1ond
via IFTTT
Next Post Previous Post