പുതുവത്സരത്തിൽ മദ്യത്തിൽ ആറാടി തിരുവനന്തപുരം;മലയാളികൾ കുടിച്ച് തീർത്തത് 522.93 കോടി രൂപയുടെ മദ്യം!

തിരുവനന്തപുരം: മലയാളികൽ ഉപയോഗിച്ച ഡിസംബർ 22 മുതൽ 31 വരെയുള്ള മദ്യത്തിന്റെ കണക്കുകൾ പുറത്ത്. ഇക്കഴിഞ്ഞ ക്രിസ്മസ് പുതുവത്സര സീസണിൽ ആകെ മലയാളി കുടിച്ച് തീർത്തത് 522.93 കോടി രൂപയുടെ മദ്യമാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം 512.54 കോടി രൂപയുടെ മദ്യമായിരുന്നു ഇതേ കാലയളവിൽ വിററിരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10,39 കേടിയുടെ ലാഭമുണ്ടാക്കാൻ ബവ്റിജസ് കോർപ്പറേഷന്

from Oneindia.in - thatsMalayalam News https://ift.tt/2tk6FgR
via IFTTT
Next Post Previous Post