'മുഷ്ടിചുരുട്ടി പ്രകടനം നടത്തുന്ന പൊന്നു പെങ്ങളേ, ഇത് ഇസ്ലാം അനുവദിക്കുന്നില്ല', വിവാദമായി കുറിപ്പ്!
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ തെരുവില്‍ നടക്കുന്ന പോരാട്ടങ്ങളെ ശ്രദ്ധേയമാക്കുന്നത് അവയിലെ വന്‍ സ്ത്രീ സാന്നിധ്യമാണ്. ദില്ലി ഷാഹിന്‍ ബാഗിലടക്കം സമരം നയിക്കുന്നത് ഉശിരുളള ആയിരക്കണക്കിന് പെണ്ണുങ്ങളാണ്. മുസ്ലീം സമുദായത്തില്‍ നിന്നും സ്ത്രീകളുടെ വലിയ പങ്കാളിത്തം പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളിലുണ്ടെന്നത് എടുത്ത് പറയേണ്ടതാണ്. അതിനിടെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന മുസ്ലീം സ്ത്രീകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സമസ്ത കേരള
from Oneindia.in - thatsMalayalam News https://ift.tt/2TI6tTT
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2TI6tTT
via IFTTT