നയപ്രഖ്യാപനം;ഗവര്‍ണറെ ക്ഷണിച്ച് സ്പീക്കര്‍! പ്രതിപക്ഷ പ്രമേയത്തില്‍ തിരുമാനം വെള്ളിയാഴ്ച
തിരുവനന്തപുരം: പൗരത്വ നിയമത്തെ ചൊല്ലി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറെ ക്ഷണിച്ച് സ്പീക്കര്‍. രാജിഭവനിലെത്തിയാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചത്. ഗവര്‍ണര്‍ ക്ഷണം സ്വീകരിച്ചെന്നും അദ്ദേഹം ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വ്വഹിക്കുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അതേസമയം സര്‍ക്കാരുമായി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്ന് ഗവര്‍ണര്‍ സ്പീക്കറെ
from Oneindia.in - thatsMalayalam News https://ift.tt/30TaVkc
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/30TaVkc
via IFTTT