ഹിറ്റ്‌ലറും മുസോളിനിയും ജനാധിപത്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍... വിവാദവുമായി ബിജെപി ജനറല്‍ സെക്രട്ടറി!!
ദില്ലി: പൗരത്വ നിയമത്തില്‍ പ്രതിപക്ഷത്തിനെതിരെയുള്ള വിമര്‍ശനത്തില്‍ വിവാദ പ്രസ്താവനുമായി ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്. ഏകാധിപതികളായ അഡോള്‍ഫ് ഹിറ്റ്‌ലറും മുസ്സോളിനിയും ജനാധിപത്യത്തിന്റെ ഉല്‍പ്പന്നങ്ങളായിരുന്നുവെന്ന് രാം മാധവ് പറഞ്ഞു. അതേസമയം ജനാധിപത്യം കാലത്തിനനുസരിച്ച് പക്വതപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ തന്നെ ആര്‍എസ്എസും ബിജെപിയും ഹിറ്റ്‌ലറെയും ബിജെപിയെയും ആരാധിക്കുന്നവരാണെന്ന് വിമര്‍ശനമുണ്ട്. ജനാധിപത്യ പ്രക്രിയയില്‍ പരാജയപ്പെട്ടവരാണ് പൗരത്വ
from Oneindia.in - thatsMalayalam News https://ift.tt/366KJmV
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/366KJmV
via IFTTT