പൗരത്വ നിയമ ഭേദഗതി പ്രതിഷേധം, ജെഎൻയു ഗവേഷക വിദ്യാർത്ഥിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്
ദില്ലി: ജെഎൻയു വിദ്യാർത്ഥിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദില്ലി പോലീസ്. ജെഎൻയുവിലെ ഗവേഷക വിദ്യാർത്ഥിയും പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പ്രധാന സംഘാടകരിൽ ഒരാളുമായ ഷെർജിൽ ഇമാമിനെതിരെയാണ് കേസ്, അസം പോലീസ് യുഎപിഎ ചുമത്തി ഷെർജിലിനെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ദില്ലി പോലീസും കേസെടുത്തിരിക്കുന്നത്. രാജ്യത്തെ വിഭജിക്കാൻ ആഹ്വാനം ചെയ്തുവെന്നാണ് കേസ്. Read
from Oneindia.in - thatsMalayalam News https://ift.tt/2uysf1J
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2uysf1J
via IFTTT