സുഷമാ സ്വരാജിനും അരുൺ ജെയ്റ്റ്ലിക്കും പത്മവിഭൂഷൺ: കങ്കണക്കും അദ്നൻ സാമിക്കും പത്മശ്രീ
ദില്ലി: 71ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്ത് പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മുൻ കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്ലി, സുഷമ സ്വരാജ്, ജോർജ് ഫെർണാണ്ടസ് എന്നിവർക്ക് പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണിത്. 141 പത്മ പുരസ്കാരങ്ങൾക്കാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. ഇതിൽ ഏഴ് പേർക്ക് പത്മവിഭൂഷൺ, 16 പേർക്ക് പത്മഭൂഷൺ, 118 പേർക്ക്
from Oneindia.in - thatsMalayalam News https://ift.tt/2GmWAD9
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2GmWAD9
via IFTTT