തലവന്‍ ഞാന്‍ തന്നെ; കോടതിയെ സമീപ്പിച്ചതില്‍ സംസ്ഥാന സര്‍ക്കാറിനോട് വീശദീകരണം തേടുമെന്ന് ഗവര്‍ണ്ണര്‍

ദില്ലി: പൗരത്വ നിമയഭേദഗതിക്കെതിരായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാറിനെതിരെ വീണ്ടും വിമര്‍ശനവുമായി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുമ്പോള്‍ ഗവര്‍ണ്ണറെ അറിയിക്കണമെന്നാണ് റൂള്‍സ് ഓഫ് ബിസിനസ്. ഇത് സര്‍ക്കാര്‍ ലംഘിച്ചെന്നും വിഷയത്തില്‍ സര്‍ക്കാറിനോട് വിശദീകരണം തേടുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ദില്ലിയില്‍ മാധ്യമങ്ങളോട്

from Oneindia.in - thatsMalayalam News https://ift.tt/2trdbmp
via IFTTT
Next Post Previous Post