നിര്‍മ്മലാ സീതാരാമന്‍ കരുതി വെച്ച മാന്ത്രിക വിദ്യയെന്താവും; മാന്ദ്യത്തില്‍ നിന്ന് കരകയറ്റുമോ ബജറ്റ്?
ദില്ലി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കെയാണ് ഫെബ്രുവരി ഒന്നാം തീയതി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ ബജറ്റ് അവതരിപ്പിക്കാന്‍ പോവുന്നത്. മന്ദഗതിയിലായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തില്‍ നിന്ന് രക്ഷിക്കുക എന്ന വെല്ലുവിളിയാണ് മോദി സര്‍ക്കാറിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ആദായ നികുതി നിരക്ക് കുറച്ചും മറ്റ് ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചും സമ്പദ് വ്യവ്സ്ഥയെ ക്രിയാത്മകമായി മുന്നോട്ട്
from Oneindia.in - thatsMalayalam News https://ift.tt/2NPTbRp
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2NPTbRp
via IFTTT