ദില്ലിയില്‍ 9 പേര്‍ കൊല്ലപ്പെട്ടത് വെടിയേറ്റ്; കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്!!

ദില്ലി: രാജ്യതലസ്ഥാനത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്ന ആരോപണം ജിടിബി ആശുപത്രിക്കെതിരെ തുടക്കം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. മരിച്ച പോലീസുകാരന്‍റെ വിവരങ്ങള്‍ മാത്രമാണ് ഇതുവരെ പുറത്തുവന്നത്. മറ്റുള്ളവര്‍ ആരെന്നോ എങ്ങനെയാണ് അവര്‍ കൊല്ലപ്പെട്ടതെന്നോ ഉള്ള വിവരങ്ങള്‍ പുറത്തുവരുന്നില്ലെന്ന പരാതികള്‍ വ്യാപകമായതോടെ വിഷയത്തില്‍ കോടതി ഇടപെട്ടിരുന്നു. സുപ്രീം കോടതി സംഘം ഇത് സംബന്ധിച്ച വിവരം തേടി ആശുപത്രിയില്‍ എത്തിയിരുന്നു.

from Oneindia.in - thatsMalayalam News https://ift.tt/394lzrx
via IFTTT
Next Post Previous Post