അഭയ കേസ്; മൂന്ന് മാസത്തേക്ക് വിചാരണയില്ല, നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം!
കൊച്ചി: അഭയ കേസിന്റെ വിചാരണ നടപടികള്‍ മൂന്ന് മാസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. നാര്‍കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കുന്നത് തടഞ്ഞ ഉത്തരവിന് എതിരെ സിബിഐ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ അനുവദിക്കണം എന്ന സിബിഐയുടെ അപേക്ഷ പരിഗണിച്ചാണ് വിചാരണ നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. സുപ്രിംകോടതി തീരുമാനം വരുന്നത് വരെ കേസിന്റെ
from Oneindia.in - thatsMalayalam News https://ift.tt/2T1LaMj
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2T1LaMj
via IFTTT