ഇത് കേരളമാണ്, പിണറായി മുഖ്യമന്ത്രിയായ കേരളം; ആര്‍എസ്എസുകാരന്‍റെ അറസ്റ്റില്‍ പ്രതികരണം-കുറിപ്പ്
തിരുവനന്തപരും: ദില്ലിയിലെ കലാപത്തെ അടിസ്ഥാനമാക്കി ഫേസ്ബുക്കിലൂടെ വര്‍ഗ്ഗീയ വിദ്വേഷ പ്രസ്താവന നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെടി ജലീല്‍. മതവിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാൻ ഒരാളെയും അനുവദിക്കില്ലെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഇത് ഡൽഹിയോ യുപിയോ മധ്യപ്രദേശോ രാജസ്ഥാനോ അല്ല, ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ്. ഇവിടെ ചോദിക്കാനും പറയാനും ഉണർന്ന് പ്രവർത്തിക്കാനും
from Oneindia.in - thatsMalayalam News https://ift.tt/3c6Cewy
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3c6Cewy
via IFTTT