ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ മറ്റൊരു കന്യാസ്ത്രീയുടെ ലൈംഗികാരോപണം, മൊഴി പുറത്ത്!
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ വീണ്ടും ലൈംഗികാരോപണം. മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്. ബലാത്സംഗക്കേസിലെ സാക്ഷിയായ കന്യാസ്ത്രീയാണ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മൊഴിയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്..
from Oneindia.in - thatsMalayalam News https://ift.tt/2HHIvRh
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2HHIvRh
via IFTTT