രാത്രി രണ്ടുമണിക്കാണ് അക്രമികള്‍ എത്തിയത്... ദില്ലി കലാപത്തിന്റെ നേര്‍ചിത്രം, ഗ്രൗണ്ട് റിപ്പോര്‍ട്ട്

ദില്ലി: എന്താണ് ദില്ലി കലാപത്തിനിടെ നടന്നത് എന്നറിയാന്‍ വടക്കുകിഴക്കന്‍ ദില്ലിയിലെ ഭഗീരഥിവിഹാറില്‍ എത്തിയാല്‍ മതിയാകും. ഇവിടെയുള്ളവര്‍ പറഞ്ഞുതരും ആജീവനാന്തം അധ്വാനിച്ചുണ്ടാക്കിയതെല്ലാം ചൊവ്വാഴ്ച രാത്രി ഏതാനും മണിക്കൂര്‍ കൊണ്ട് നശിച്ചതിന്റെ ഭയപ്പെടുത്തുന്ന കഥ. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ ഇന്ന് ഭഗീരഥിവിഹാറില്‍ ഇല്ല. എല്ലാവരും പലായനം ചെയ്തിരിക്കുന്നു. പലരെയും രക്ഷപ്പെടാന്‍ സഹായിച്ചത് ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ തന്നെയാണ്. അവരാണ് ദി ക്വിന്റ് മാധ്യമസംഘത്തോട്

from Oneindia.in - thatsMalayalam News https://ift.tt/381ghvF
via IFTTT
Next Post Previous Post