ചന്ദ്രശേഖര്‍ ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു; ആസാദ് സമാജ് പാര്‍ട്ടി, സ്ഥിരം ശത്രുക്കളില്ല

ദില്ലി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ആസാദ് സമാജ് പാര്‍ട്ടി എന്നാണ് പേര്. ബിഎസ്പി സ്ഥാപകനും പ്രമുഖ ദളിത് നേതാവുമായ കാന്‍ഷി റാമിന്റെ 86ാം ജന്മദിനത്തിലാണ് പുതിയ പാര്‍ട്ടി ദില്ലിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മായാവതിക്ക് കടുത്ത വെല്ലുവിളിയായിരിക്കും ആസാദിന്റെ പാര്‍ട്ടി. മാത്രമല്ല, യുപിയില്‍ ശക്തിയാര്‍ജിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും അധികാരത്തിലിരിക്കുന്ന ബിജെപിയും ആശങ്കയോടെയാണ്

from Oneindia.in - thatsMalayalam News https://ift.tt/2TQA398
via IFTTT
Next Post Previous Post