പലസ്തീനിലെ അല്‍ അഖ്‌സ പള്ളി അനിശ്ചിതകാലത്തേക്ക് അടച്ചു; വെസ്റ്റേണ്‍ വാളും അടച്ചു

ജറുസലേം: മുസ്ലിങ്ങളുടെ മൂന്നാമത്തെ പ്രധാന ആരാധാനാലയമായ പലസ്തീനിലെ അല്‍ അഖ്‌സ പള്ളി അടച്ചു. കൊറോണ വൈറസ് രോഗം ഭീതി പരത്തുന്ന സാഹചര്യത്തിലാണ് പള്ളി അടച്ചിടാന്‍ തീരുമാനിച്ചത്. മക്കയിലെയും മദീനയിലെയും ആരാധാനാലയങ്ങള്‍ കഴിഞ്ഞാല്‍ മുസ്ലിങ്ങള്‍ ഏറ്റവും പവിത്രമായി കരുതുന്നതാണ് ജറുസലേമിലുള്ള അല്‍ അഖ്‌സ പള്ളി. പള്ളിയിലേക്കുള്ള കവാടം അടച്ചിടുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രാര്‍ഥനകള്‍ പള്ളിയുടെ പുറത്ത്

from Oneindia.in - thatsMalayalam News https://ift.tt/38V5WBM
via IFTTT
Next Post Previous Post