മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ തൊഴിലാളികളെ തിരികെ എത്തിക്കാൻ യുപി!! തൊഴിലാളികൾക്ക് 1000 രൂപയും
ലഖ്നൗ; മറ്റ് സംസ്ഥാനങ്ങളിൽ കുടിങ്ങിയ യുപി സ്വദേശികളായ തൊഴിലാളികളെ സംസ്ഥാനത്തേക്ക് തിരിച്ചെത്തിക്കാൻ യുപി സർക്കാർ. ലോക്ക് ഡൗൺ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്. ഘട്ടം ഘട്ടമായാകും തൊഴിലാളികളെ തിരികെ എത്തിക്കുക. ഇത് സംബന്ധിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മറ്റ് സംസ്ഥാനങ്ങളിൽ 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയ തൊഴിലാളികളെ
from Oneindia.in - thatsMalayalam News https://ift.tt/2yEPCZx
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2yEPCZx
via IFTTT