ചൈനയുമായി 15 കോടിയുടെ ഇടപാട്...ഹിമന്ത ശര്‍മ നിയമം കാറ്റില്‍ പറത്തി, വാങ്ങിയത് കിറ്റുകള്‍!!
ഗുവാഹത്തി: സുരക്ഷാ കിറ്റുകളുടെ കാര്യത്തില്‍ അസം ആരോഗ്യ മന്ത്രി ഹിമന്ത ശര്‍മ എല്ലാ നിയമങ്ങളും തെറ്റിച്ചെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനം ചൈനയില്‍ നിന്ന് പിപിഇ കിറ്റുകള്‍ വാങ്ങുന്നത് അസമിലാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനോട് ആലോചിക്കുക പോലും ചെയ്യാതെയാണ് ഹിമന്ത ശര്‍മ തീരുമാനമെടുത്തത്. ബിജെപിയുടെ പ്രമുഖ നേതാവ് കൂടിയാണ് ശര്‍മ. ഗ്യാങ്ഷുവില്‍ നിന്ന് ബ്ലൂ ഡാര്‍ട്ട്
from Oneindia.in - thatsMalayalam News https://ift.tt/3blBhj2
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3blBhj2
via IFTTT