രാജ്യത്ത് കൊറോണ ബാധിതര്‍ 20000 കടന്നു; 24 മണിക്കൂറിനിടെ മരണപ്പെട്ടത് 49 പേര്‍
ദില്ലി: ലോക്ക്ഡൗണ്‍ നടപടികള്‍ കര്‍ശനമായി തുടരുമ്പോഴും ഇന്ത്യയില്‍ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇന്ന് മാത്രം രാജ്യത്ത് 1486 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 20000 കടന്നിരിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 20471 ആയി. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 49
from Oneindia.in - thatsMalayalam News https://ift.tt/3au3umO
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3au3umO
via IFTTT