കൊറോണവൈറസ് 30 തരത്തില്‍.... ചൈന പറയുന്നു, രൂപമാറ്റം, മരുന്ന് ഫലിക്കുമോ? പുതിയ ആശങ്ക!!

ബെയ്ജിംഗ്: ലോകത്തെ ഭയപ്പെടുത്തുന്ന ഞെട്ടിക്കുന്ന വിവരങ്ങളുമായി ചൈന. കൊറോണവൈറസിന് പല തരത്തില്‍ രൂപമാറ്റം സാധ്യമാകുമെന്ന് ചൈന പറയുന്നു. നേരത്തെ തന്നെ ഈ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ രൂപമാറ്റം സംഭവിക്കുമെന്നും, അതുകൊണ്ട് ഗുരുതരമാകാനുള്ള സാധ്യതകളുണ്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ രോഗത്തിന്റെ പ്രഭവകേന്ദ്രത്തില്‍ തന്നെ വിശ്വാസ യോഗ്യമായ വിവരങ്ങള്‍ വന്നിരിക്കുകയാണ്. ഇതുവരെ 30ലധികം ജനിതക മാറ്റങ്ങളാണ് കൊറോണവൈറസില്‍ കണ്ടതെന്ന്

from Oneindia.in - thatsMalayalam News https://ift.tt/2VQ6GUn
via IFTTT
Next Post Previous Post