'സര്‍ക്കാര്‍ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്, നാപ്പിനയ്ക്കാണ് നിങ്ങളുടെ 6 ദിവസത്തെ ശമ്പളം'
തിരുവനന്തപുരം; സ്പ്രിംക്ലർ വിവാദത്തിൽ സർക്കാരിന് അനുകൂലമായിരുന്നു ഇന്നത്തെ ഹൈക്കോടതിയുടെ വിധി. കരാർ കർശന ഉപാധികളോടെ തുടരാമെന്നും ഇതിനകം ശേഖരിക്കുകയും വിശകലനം ചെയ്തതുമായ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഡേറ്റകളുടെ രഹസ്യാത്മകത ഉറപ്പാക്കിയ ശേഷം മാത്രമേ സ്പ്രിംക്ലറിന് കൈമാറാൻ പാടുള്ളൂവെന്നും കോടതി സർക്കാരിനോട് വ്യക്തമാക്കി. അതേസമയം ഹൈക്കോടതി ഉത്തരവിൽ പ്രതികരിക്കുകയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല.സര്‍ക്കാര്‍ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്,
from Oneindia.in - thatsMalayalam News https://ift.tt/2yIdHhY
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2yIdHhY
via IFTTT