വിദേശത്ത് പരിശീലനം നേടിയ ഡോക്ടർമാർ: ഇറക്കുമതി ചെയ്ത ആധുനിക ഉപകരണങ്ങൾ, കിമ്മിന്റെ ചികിത്സ ഇങ്ങനെ...

പ്യോംഗ്യാങ്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ചികിത്സയിൽ കഴിയുന്നത് കുടുംബത്തിന് വേണ്ടി മാത്രമുള്ള പ്രത്യേക ആശുപത്രിയിലെന്ന് റിപ്പോർട്ട്. ഡെയ് ലി എന്ന ദക്ഷിണ കൊറിയൻ മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആശുപത്രിയിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സിക്കുന്നതിനായി പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ടെന്നാണ് ഡെയ് ലി ഡികെ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്രത്തെ ഇഴകീറി മുറിച്ച് രാഹുൽ

from Oneindia.in - thatsMalayalam News https://ift.tt/3eMkLL1
via IFTTT
Next Post Previous Post