'ഗള്‍ഫിലെ അവസ്ഥ പരമദയനീയം; പിറന്നനാട്ടില്‍ അഗതികളായി വസിക്കേണ്ട അവസ്ഥയിലാണ് പ്രവാസികൾ'

തിരുവനന്തപുരം: "പ്രവാസികളുടെ ജീവന്‍ രക്ഷിക്കുക, അവര്‍ അന്യരല്ല നമ്മുടെ സ്വന്തമാണെന്ന" മുദ്രാവാക്യം ഉയര്‍ത്തി കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.സിദ്ധിഖ്, മലപ്പുറം ഡിസിസി പ്രസിഡന്റ് അഡ്വ. വിവി പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് മുന്നില്‍ ആരംഭിച്ച 'അതിജീവന നിരാഹാര സത്യഗ്രഹം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി ആസ്ഥാനത്ത് നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം

from Oneindia.in - thatsMalayalam News https://ift.tt/2XZZ44i
via IFTTT
Next Post Previous Post