പിഎം കെയേര്‍സ് ഫണ്ട് അഴിമതിക്കളമാകുമോ? എത്തുന്നത് കോടികള്‍, ആരും പരിശോധിക്കില്ലെന്ന് റിപ്പോര്‍ട്ട്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായി കഴിഞ്ഞ മാസം രൂപീകരിച്ച പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ട് ഓഡിറ്റ് ചെയ്യില്ലെന്ന് റിപ്പോര്‍ട്ട്. പിഎം കെയേര്‍സ് ഫണ്ട് എന്നറിയപ്പെടുന്ന ഫണ്ട് കഴിഞ്ഞ മാര്‍ച്ച് 28നാണ് രൂപീകരിച്ചത്. കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെയായിരുന്നു രൂപീകരണം. കേന്ദ്ര മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാരാണ് ട്രസ്റ്റിലെ അംഗങ്ങള്‍. കൊറോണ വൈറസിനെ നേരിടാനാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു ഫണ്ട്

from Oneindia.in - thatsMalayalam News https://ift.tt/2KtB3uw
via IFTTT
Next Post Previous Post