പെരുവഴിയിലായി സിന്ധ്യ? ഉപതിരഞ്ഞെടുപ്പിലും വിയർക്കും!! ഗ്രൗണ്ട് റിപ്പോർട്ട് ഇങ്ങനെ

ഭോപ്പാൽ; ഒരു മാസത്തെ ഏകാംഗ ഭരണത്തിന് ഒടുവിൽ മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭ വികസിപ്പിച്ചിരിക്കുകയാണ്. ബിജെപിയിൽ നിന്നുള്ള മൂന്ന് എംഎൽഎമാരേയും കൂറുമാറിയെത്തിയ സിന്ധ്യ പക്ഷത്തുള്ള രണ്ട് എംഎൽഎമാരേയും ഉൾപ്പെടുത്തികൊണ്ടാണ് ചൗഹാൻ മന്ത്രിസഭ വികസിപ്പിച്ചത്. മിനി മന്ത്രിസഭ രൂപീകരിച്ചതോടെ പ്രതിപക്ഷത്തിന്റെ വായടിപ്പിക്കാനായെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. എന്നാൽ മന്ത്രിസഭയിൽ തട്ടി ബിജെപിയെ കാത്തിരിക്കുന്നത് ഡസനോളം തലവേദനകളാണെന്നാണ്

from Oneindia.in - thatsMalayalam News https://ift.tt/3axkDf2
via IFTTT
Next Post Previous Post